Tag: fish market

Ban on trawling lifted in Kerala

രാജ്യത്തിൻ്റെ മത്സ്യമേഖലയ്ക്ക് കൈത്താങ്ങ്; തദ്ദേശീയമായി വികസിപ്പിച്ച ‘വെസൽ കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റം’; മഹാരാഷ്ട്രയ്ക്ക് 1,560 കോടി രൂപയുടെ പദ്ധതികൾ; വിവിധ സംസ്ഥാനങ്ങളിലേക്ക് പദ്ധതികൾ വിപുലീകരിക്കും

മുംബൈ: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ പുത്തൻ സംവിധാനമായി മഹാരാഷ്ട്ര. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുകയും ആശയവിനിമയവും മെച്ചപ്പെടുത്താനുമായി വെസൽ കമ്മ്യൂണിക്കേഷൻ ആൻഡ് ...

ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്; അഞ്ച് അണക്കെട്ടുകളിൽ 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

കോട്ടയം: ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്. ഈവർഷം ജലാശയങ്ങളിൽ 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ ...

കണവ കൊണ്ട് നിറ‍ഞ്ഞ് തീരം; നിരോധനം നീങ്ങി ഒരാഴ്ച പിന്നിട്ടതോടെ മത്സ്യത്തൊഴിലാളികൾ ആവേശത്തിൽ

കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിലേക്ക്പോയി തിരിച്ചുവന്ന ബോട്ടുകൾ തിരിച്ചെത്തിയത് കയറ്റുമതി മത്സ്യമായ പോക്കണവയും ഒട്ടുകണവയുമായി. നിരോധനം നീങ്ങി ഒരാഴ്ച പിന്നിട്ടതോടെ ഇരുനൂറോളം ബോട്ടുകളാണ്‌ എത്തിയത്‌. ...