മീൻപിടിത്ത മേഖലയ്ക്കായി 2616.44 കോടി രൂപ; 54 ശതമാനത്തിൻ്റെ വർധന; വൻ പ്രതീക്ഷയിൽ കർഷകർ
മീൻപിടിത്ത മേഖലയ്ക്ക് ബജറ്റ് വിഹിതത്തിൽ 54 ശതമാനം വർദ്ധന. 2024-25 സാമ്പത്തിക വർഷം മീൻപിടിത്ത മേഖലയ്ക്കായി 2616.44 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. മുൻവർഷം ഇത് 1,701 ...