മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി
മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി. പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ആഫ്രിക്കാൻ പന്നിപ്പനി, ക്ലാസിക്കൽ സ്വൈൻ ഫീവർ, ബ്രൂസിലോസിസ് എന്നീ ...