Tag: farmers welfare board

അഞ്ചു സെന്റിൽ കുറയാത്ത കൃഷിഭൂമി ഉണ്ടെങ്കിൽ നിങ്ങൾക്കും ലഭിക്കും പ്രതിമാസ പെൻഷനും മറ്റു ആനുകൂല്യങ്ങളും

കർഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുവാൻ സംസ്ഥാന സർക്കാരും കൃഷിവകുപ്പും ചേർന്ന് നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡിൽ ഓൺലൈൻ വഴി അംഗത്വം എടുക്കുന്ന അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ...