Tag: Farm Assistant

ഫാം അസിസ്റ്റന്റായി ജോലി നേടാം! അറിയേണ്ടത് ഇത്രമാത്രം

കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിലേക്ക് ഫാം അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ...