വഴുതനകൃഷിയും ഇലവാട്ടവും
അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. കാലവര്‍ഷാരംഭമാണ് വഴുതന കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച ...