Tag: Dogfish Shark

കേരള തീരത്ത് പുതിയ ഇനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കേരളതീരത്ത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഗവേഷകർ പുതിയയിനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി. ‘സ്ക്വാലസ് ഹിമ’ എന്നാണ് കണ്ടെത്തിയ സ്രാവ് സ്പീഷിന് പേരിട്ടിരിക്കുന്നത്. സ്ക്വാല കുടുംബത്തിലെ ...