കമുക് സീസൺ എത്തി, ഒപ്പം രോഗബാധയും; അറിയാം ഇക്കാര്യങ്ങൾ
കമുകും അടയ്ക്കയും കേരളത്തിൽ അപ്രത്യക്ഷമാകുകയാണ്. അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതോടെ വിലയും വർദ്ധിച്ചു. അടയ്ക്കയുടെ സീസണാണ് നിലവിൽ. രോഗബാധയാണ് വിളവെടുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന കാരണം. രോഗങ്ങളും അവയെ ...