Tag: Dharwad’s fruit flies

ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും!! 78 ലക്ഷം രൂപ ചെലവിൽ പ്രത്യേക കിറ്റ് തയ്യാറാക്കി ധാർവാഡ്  സർവകലാശാല; പിന്നിലെ രസകരമായ കാരണമിതാണ്..

ബെംഗളൂരു: അടുത്ത വർഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നായ കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'ഡ്രോസോഫില ...