Tag: Delhi

മരങ്ങളുടെ ചികിത്സയ്ക്ക് ഇനി ട്രീ ആംബുലൻസ് ഓടിയെത്തും

ട്രീ ആംബുലൻസ് എന്ന വാക്ക് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. അതെ മരങ്ങളുടെ ചികിത്സയ്ക്ക് ട്രീ ആംബുലൻസ് നിരത്തിലിറക്കി മാതൃകയായിരിക്കുകയാണ് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ.കേടുവന്ന മരങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള ...