സമുദ്ര അടിത്തട്ടിൽ 4,000 മീറ്റർ താഴ്ചയിൽ ‘ഡാർക്ക്’ ഓക്സിജൻ കണ്ടെത്തി; സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന് ശാസ്ത്രലോകം
സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം. പസഫിക് സമുദ്രത്തിൽ, 4,000 മീറ്റർ (13,100 അടി) താഴെയായി 'ഡാർക്ക്' ഓക്സിജൻ കണ്ടെത്തി. കൽക്കരി കട്ടകൾക്ക് ...