ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ
വെറും നാല് പശുക്കളുമായി തുടങ്ങിയ സംരംഭത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ടേൺ ഓവർ രണ്ട് കോടി രൂപ. അഹമ്മദാബാദ് സ്വദേശികളായ ശ്രീകാന്തും ഭാര്യ ചാർമിയും 2018ലാണ് ഗൗനീതി ...