Tag: Dairy Unit.

ക്ഷീരവികസന വകുപ്പിന്റെ പുത്തൻ പദ്ധതി, തൊഴുത്ത് നിർമ്മാണത്തിനും കാലികളെ വാങ്ങുന്നതിനും പ്രത്യേക ധന സഹായം

ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2024-25 MSDP പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിലുള്ള അപേക്ഷകൾ ക്ഷണിച്ചു. തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ പ്രത്യേകമായി ...