ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ‘ശാസ്ത്രീയ പശു പരിപാലനം’ പരിശീലന പരിപാടി സംഘടിപ്പിക്കും
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജനുവരി 20 മുതല്‍ 24 വരെ ‘ശാസ്ത്രീയ പശു പരിപാലനം' പരിശീലന പരിപാടി സംഘടിപ്പിക്കും. മൂന്ന് വര്‍ഷത്തിനിടെ പരിശീലനത്തില്‍ ...