പാലുൽപാദനത്തിൽ സ്വയംപര്യാപ്തത; തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ്
തിരുവനന്തപുരം: തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കം. അത്യുൽപാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. ഫോക്കസ് ബ്ലോക്കുകളുടെ പരിധിയിൽ ...