മികച്ച അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും; കാസർകോട് CPCRI വികസിപ്പിച്ച നാലിനങ്ങൾ ഉൾപ്പടെ 109 വിളകൾ പുറത്തിറങ്ങി; ആഹ്ലാദത്തിൽ കർഷകർ
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CPCRI) വികസിപ്പിച്ച നാല് വിളയിനങ്ങൾ ഉൾപ്പടെ 109 വിളകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കി. കാസർകോട് നിന്ന് അത്യുത്പാദന ...