Tag: Cowdung unit

പച്ചചാണകത്തിൽ നിന്ന് വളം; 15 ലക്ഷം രൂപ മുതൽമുടക്കിൽ അത്യാധുനിക പ്ലാൻ്റ്; വരുന്ന മാസം മുതൽ വിപണിയിൽ

ചാണകം ഉണക്കിപ്പൊടിച്ച് വളമാക്കുന്ന പ്ലാൻ്റ് പ്രവർത്തന സജ്ജമായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പ്ലാൻ്റിൽ നിന്ന് അടുത്ത മാസം ആദ്യ വാരം മുതൽ ചാണകവളം ...