Tag: cow

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഇരുപത്തിയൊന്നാമത്തെ ലൈഫ് സ്റ്റോക്ക് സർവേയിൽ കണ്ടെത്തൽ. 13 ലക്ഷം പശുക്കൾ ഉണ്ടായിരുന്നത് 9 ലക്ഷമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ ...