Tag: Cornell University

തേനീച്ചകൾക്ക് പ്രതിരോധ വാക്സിൻ കണ്ടെത്തി ശാസ്ത്രജ്ഞർ, കണ്ടുപിടിത്തം കാർഷിക മേഖലയ്ക്ക് ഗുണകരം

തേനീച്ചകൾക്ക് പ്രതിരോധ വാക്സിൻ കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്കിലെ കോർണൽ സർവകലാശാല ഗവേഷകർ. ചെടികളിലെ പരാഗണത്തിന് ഗുണകരമാകുന്ന തേനീച്ചകൾ ആണ് ബംബിൾ ബീസ്. പക്ഷേ ചെടികളെ നശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ ഉപയോഗപ്പെടുത്തുന്ന ...