Tag: Consortium of Co-operative Banks

കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് കടൽ കടത്താൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വരുന്നു

കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാർഷികോല്പന്ന സംസ്കരണം നടത്തുന്ന 30 സഹകരണ ബാങ്കുകളാണ് ഈ കൺസോർഷ്യത്തിൽ ...