Tag: common banded owl butterfly

ഒരു മലയാളിയുടെ പരിശ്രമം, ഒടുവിൽ ഇന്ത്യൻ ശലഭങ്ങൾക്ക് യു.എ.ഇയുടെ ഔദ്യോഗിക അംഗീകാരം

അറേബ്യൻ പെനിസുലയിൽ  ഇന്ത്യൻ സ്വദേശികൾ എന്ന് വിശേഷിപ്പിക്കാവുന്ന കോമൺ ബാന്റ്ഡ് ഔൾ (Common Banded Awl) ചിത്രശലഭങ്ങളെ കണ്ടെത്തി. ഇരിഞ്ഞാലക്കുട സ്വദേശിയും ശാസ്ത്ര പ്രചാരകനുമായ കിരൺ കണ്ണനാണ് ...