തോട്ടങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യം; കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ച് കോഫി ബോർഡ്
കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ ...