പൂക്കളുടെ വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കി കൊച്ചിൻ ഫ്ലവർ ഷോ
കൊച്ചിയെ പൂക്കളുടെ വർണ്ണപ്പൊലിയിലാക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ ) ...