കൊച്ചിയിൽ ഇനി പുഷ്പമേളക്കാലം, 41-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഡിസംബർ 22ന് തുടക്കം കുറിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലവർ ഷോയ്ക്ക് കൊച്ചിൻ മറൈൻഡ്രൈവിൽ ഡിസംബർ 22ന് തുടക്കമാകുന്നു. ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും,ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ)യും ചേർന്നാണ് ഫ്ലവർ ...