Tag: Chungathara Service Cooperative Bank

സ്വന്തമായി ടിഷ്യൂകൾചർ ലാബുള്ള കേരളത്തിലെ ബാങ്ക്! ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക ലക്ഷ്യം; അറിയാം വിവരങ്ങൾ

ടിഷ്യൂകൾചർ ലാബ് സ്ഥാപിച്ച് മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണബാങ്ക്. കൃഷിക്കാർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ഹൈടെക് സംരംഭം. ...