എരിവേറും കാന്താരി; എന്നാലും വിപണിയില്‍ താരം
കാന്താരിമുളകാണ് നിലവില്‍ വിപണിയില്‍ താരമാണ് മുളകിനം. 1200 രൂപ വരെ ഇതിന്റെ വില എത്തിയിരുന്നു. സോളന്‍സിയേ കുടുംബത്തില്‍പ്പെട്ട കാപ്‌സികം മിനിമം എന്ന ശാസ്ത്രനാമത്തിലാണ് കാന്താരി അറിയപ്പെടുന്നത്. എളുപ്പത്തില്‍ ...