മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികള്‍ വില്‍പ്പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികള്‍ വില്‍പ്പനയ്ക്ക്. ഒന്നര വര്‍ഷം പ്രായമുള്ള കോഴികള്‍ കിലോയ്ക്ക് 100 രൂപ നിരക്കില്‍ ...