കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് ട്രെയിനിംഗ് സെൻ്ററിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും പരിശീലന കോഴ്സ്
തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ചിക്ക് സെക്സിംഗ് ആൻ്റ് ഹാച്ചറി മാനേജ്മെൻ്റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഓഗസ്റ്റ് ...