Tag: Central agriculture scheme

കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രം; ‘അഗ്രി ഇൻഫ്രാ ഫണ്ട്’ വിപുലീകരിച്ചു; തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ‌ക്കും ഗുണം; വിവരങ്ങൾ ഇതാ..

ന്യൂഡൽഹി: രാജ്യത്തെ കർ‌ഷകർക്ക് കൂടുതൽ പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ദീർഘകാല ...

കാർഷിക കയറ്റുമതി വിപുലീകരിക്കും; വിവിധ രാജ്യങ്ങളുമായി പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്; അഗ്രിടെക് സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ തലവര മാറ്റിയെന്ന് കേന്ദ്ര കൃഷി മന്ത്രി

ന്യൂഡൽഹി: ആഗോള ഭക്ഷ്യോത്പാദന മേഖലയിലെ പ്രധാനിയായി രാജ്യം മാറുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കാർഷിക സാങ്കേതിക വിദ്യകൾ നവീകരിക്കാനും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കാനും നിക്ഷേപങ്ങൾ ...

വിള ഇൻഷുറൻസ്; ഇതുവരെ കർഷകർക്ക് നൽകിയത് 1.64 ലക്ഷം കോടിയുടെ ക്ലെയിമുകൾ

പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം അടച്ച 32,440 കോടി രൂപയിൽ നിന്ന് 1.64 ലക്ഷം കോടിയുടെ ഇൻഷുറൻസ് ക്ലെയിമുകൾ ക‍ർഷകർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ...

ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് കുറയ്ക്കുകയും ചെയ്ത നിർദേശം; ധനമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഭൂമി വിൽക്കുന്നവർക്ക് ആശ്വസിക്കാം

പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് ...

അഗ്രി സ്റ്റാക്ക് ആറ് കോടി കർഷകർക്ക് കൂടി ; യൂണിക്ക് ഐഡിയും ഡാറ്റാ ബേസും; കിസാൻ ക്രെഡിറ്റ് കാർഡുകൾ 5 സംസ്ഥാനങ്ങളിലേക്ക് കൂടി

നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ആറ് കോടി കർഷകർക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കും. 100 ദശലക്ഷത്തിലധികം കർഷകർ നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇന്ത്യൻ കർഷകരുടെ ഡാറ്റാബേസാണ് അഗ്രി ...