മരത്തില്‍ കായ്ക്കുന്ന മഹര്‍ഷിമാരുടെ ‘കമണ്ഡലു’
കമണ്ഡലു...ഈ വാക്ക് കേട്ടാല്‍ പുരാണങ്ങളിലൊക്കെയുള്ള മഹര്‍ഷിമാരെയാകും ഓര്‍മ്മവരുന്നത്. അല്ലേ? അവര്‍ ജലം കൊണ്ടുനടക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പാത്രം. എന്നാല്‍ കമണ്ഡലു യഥാര്‍ഥത്തില്‍ ഒരു മരത്തില്‍ കാണുന്ന കായയാണെന്ന് ...