വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം
ഔഷധസസ്യമായും അലങ്കാര ചെടിയായും വളർത്താവുന്ന ഒന്നാണ് ശംഖുപുഷ്പം.വെള്ള, നീല എന്നീ നിറങ്ങളിൽ ശംഖുപുഷ്പം വളരുന്നു. പക്ഷേ ഇവയിൽ ഔഷധസമ്പന്നം നീല ശംഖുപുഷ്പമാണ്.നീല ശംഖുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം ...