മധ്യകേരളത്തിലൊരു അതിഥിയെത്തി; കുള്ളൻ വർണത്തുമ്പി പാലയിൽ
മധ്യകേരളത്തിൽ അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പി പാലായിൽ. വള്ളിച്ചിറ മണലേൽപാലം ഭാഗത്താണ് തുമ്പിയെത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണ് ...