ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ഇന്നത്തെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതും എന്നാൽ വലിയ ദുഷ്പ്രചാരണങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പാത്രമാകുന്ന ഒന്നാണ് ബ്രോയ്ലർ കോഴി. ഇന്ന് ലോകത്തു പ്രത്യേകിച്ചു ഇന്ത്യയിൽ അനുദിനം വലിയ ...