ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ മാത്രമല്ല സ്വരം നന്നാവാനും ബ്രഹ്മി ഉപയോഗിക്കാം.ഇതിന്റെ ഇല തണലിൽ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് പാലിലും തേൻ ചേർത്തും കൊടുക്കാറുണ്ട്.ബ്രഹ്മിയുടെ ഇതൾ കഴിക്കുന്നത് പ്രായം ചെന്നവരിൽ ഓർമ്മശക്തി ...