ട്രെൻഡായി മാറിയ പരമ്പരാഗത നെല്ലിക്ക വിഭവം, പോഷക സമൃദ്ധവും ആരോഗ്യദായകവുമായ കരിനെല്ലിക്ക
നെല്ലിക്ക വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ വിഭവമാണ് കരിനെല്ലിക്ക. കരിനെല്ലിക്ക അഥവാ കറുപ്പിച്ച നെല്ലിക്ക എന്ന ഈ പരമ്പരാഗത വിഭവത്തിന് ഔഷധഗുണങ്ങൾ ഏറെയാണ്. അതുകൊണ്ട് ആരാധകരും കൂടുതലാണ്. ...