ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
ഫീഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന ബയോഫ്‌ളോക്ക് മത്സ്യക്കൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 160 മീറ്റർക്യൂബ് വ്യാപ്തിയുളള ബയോഫ്‌ളോക്ക് പദ്ധതിയുടെ യൂണിറ്റ് ...