കോട്ടയം ജില്ലയിലെ വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ശ്രീ. എ .വി രാജേഷ് നിർവഹിച്ചു
കോട്ടയം ജില്ലയിൽ വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെയും, സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ സാമ്പത്തിക സഹായത്തോടെ പൂർത്തീകരിച്ച പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധിതിയുടെ (LBSAP ) ...