Tag: bakery products

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ബേക്കറി ഉത്പന്ന നിർമാണ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം. ...