Tag: azola cultivation

തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്തുകളും അസോള കൃഷിയും വ്യാപിപ്പിക്കും: ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്തുകളും അസോസള ടാങ്കുകളുടെ നിർ‌മാണവും പുൽക്കൃഷിയും വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എല്ലാ വർഷവും 200 ഹെക്ട‌റിൽ‌ പുതുതായി പുൽക്കൃഷി തുടങ്ങുകയാണ് ...