പക്ഷിപ്പനി; മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിപണനവും നീക്കവും നിരോധിച്ചു; ജാഗ്രത നിർദ്ദേശം
കോട്ടയം: വീണ്ടും ആശങ്ക പരത്തി പക്ഷിപ്പനി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, ...