ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ
ഫിറ്റ്നസ് പ്രേമികളുടെ പ്രിയപ്പെട്ട പഴമാണ് അവക്കാഡോ.എൽഡിഎൽ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് അവക്കാഡോ. ജനറൽ അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.ഫൈബർ, നല്ല കൊഴുപ്പ് ...