ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്; ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി
ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന പായ്ക്കിംഗ് വസ്തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് ...