Tag: aquaculture Training programe

പ്രായം 20-നും 30-നുമിടയിലാണോ? അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

എറണാകുളം: അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കായുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-നും 30-നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ...