Tag: Apricot fruits

ആരോഗ്യദായകം ആപ്രിക്കോട്ട്

കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ് ആപ്രിക്കോട്ട്. പൊട്ടാസ്യവും ജീവകം ഇ, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ബെര്‍ജെറോണ്‍, ആപ്രിഗോള്‍ഡ്, ഫ്‌ളേവര്‍കോട്ട്, ഓറഞ്ച്‌റെഡ്, മസ്‌ക്കറ്റ് എന്നിവയാണ് ആപ്രിക്കോട്ടിന്റെ പ്രധാന ...