ഏഞ്ചലോണിയ: പരിചരണം എങ്ങനെ?
പ്ലാന്റാജിനേസിയ വര്‍ഗത്തില്‍പ്പെട്ട ചെടിയാണ് ഏഞ്ചലോണിയ. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടിയാണിത്. ചൂടുകാലത്ത് പൂക്കള്‍ വിടരുന്ന ചെടിയാണ് ഏഞ്ചലോണിയ. തണ്ടിന്റെ അറ്റത്ത് വരിവരിയായി പൂക്കള്‍ പൂവിട്ടുനില്‍ക്കുന്നത് ...