സംരംഭക വർഷം 3.O: 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ആലപ്പുഴ
ആലപ്പുഴ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷം 3.0 ന്റെ ഭാഗമായി 2024-2025 സാമ്പത്തിക വർഷം 100% ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി ...
ആലപ്പുഴ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷം 3.0 ന്റെ ഭാഗമായി 2024-2025 സാമ്പത്തിക വർഷം 100% ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി ...
ആലപ്പുഴ: സംസ്ഥാന മണ്ണ് പരിവേക്ഷണ, സംരക്ഷണ വകുപ്പിന് കീഴിലുള്ള ആലപ്പുഴ മേഖല ലാബിന് ദേശീയ അംഗീകാരം. എൻഎബിഎൽ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ സർക്കാർ ലാബാണിത്. സർക്കാർ ലാബുകൾക്കുള്ള ...
പുഞ്ചക്കൊയ്ത്ത് പൂര്‍ത്തിയായപ്പോള്‍ സംഭരിച്ചത് 1.22 ലക്ഷം ടണ്‍ നെല്ല്. 31,321 കര്‍ഷരില്‍ നിന്നായി 27,196 ഹെക്ടര്‍ പ്രദേശത്താണ് വിളവെടുത്തത്.345.57 കോടി രൂപയാണ് സംഭരിച്ച നെല്ലിന്റെ വില. ഇതില്‍ ...
കോട്ടയം: വീണ്ടും ആശങ്ക പരത്തി പക്ഷിപ്പനി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, ...
ചെറുതന എടുത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വൈറസ് മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ ...
© Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies