മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!
നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ പച്ചമുളകുണ്ടോ? മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചു നിര്‍ത്താനാകാത്ത വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം പച്ചമുളക് വിളയിക്കാം. കറികള്‍ക്ക് എരിവ് പകരുന്നു എന്ന ദൗത്യം മാത്രമല്ല ...