രാജ്ഭവനിൽ കൃഷിത്തോട്ടമൊരുക്കി ജനകീയമാക്കാൻ ഗവർണർ; ഇനി മെയ്ഡ് ഇൻ രാജ് ഭവൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തും
രാജ് ഭവനെ കാർഷിക ഉദ്യാനമാക്കി മാറ്റാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിലെ 50 ഏക്കർ ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം കൃഷിയിൽ നിന്നുള്ള ...