‘അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം’
'അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം'; വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്. സാധാരണഗതിയില്‍ നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടില്‍ ഉള്ള കന്നുകള്‍ പിരിച്ച് ...