കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ
കൃഷിയെക്കുറിച്ച് അറിയാനുള്ളതെല്ലാം ഇനി ഒറ്റക്ലിക്കിൽ! സംഭവം മറ്റൊന്നുമല്ല കർഷകർക്കും ഉദ്യോഗസ്ഥർക്കും കൃഷിശാസ്ത്രർക്കും ഒരുപോലെ ഗുണമാകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. ഈ ഡിജിറ്റൽ ...